മിറാക്കിൾ ഫ്രൂട്ട്

ഒരു ആഫ്രിക്കൻ പാഴച്ചെടിയാണ് മിറാക്കിൾ ഫ്രൂട്ട്. ചെറുശാഖകളോടും ഇലകളോടും കൂടി വളരുന്ന ഈ ചെറു സസ്യത്തിന്റെ ഒരു പഴം കഴിച്ചാൽ രണ്ടു മണിക്കൂർ നേരം കഴിക്കുന്ന ഭക്ഷണവും വെള്ളവുമെല്ലാം മധുരതരമായി അനുഭവപ്പെടുന്നു.മിറാക്കിൾ ഫ്രൂട്ടിൽ അടങ്ങിയ ‘മിറാക്കുലിൻ’ എന്ന പ്രോട്ടീൻ ഘടകം നാവിലെ രസമുകുളങ്ങളെ ഉണർത്തി പുളി, കയ്പ് രുചികൾക്കു പകരം താത്കാലികമായി മധുരം അനുഭവപ്പെടുത്തുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. സപ്പോട്ടേസിയ’ സസ്യകുടുംബത്തിൽപ്പെടുന്ന ഇവ ഒരാൾ ഉയരത്തിൽ വരെ വളരാറുണ്ട്. വലിയ കാന്താരിമുളകിന്റെ വലിപ്പമുള്ള കായ്‌കള്‍ പഴുക്കുമ്പോള്‍ കടുംചുവപ്പായിതീരും.സാവധാന വളർച്ചയുള്ള മിറാക്കിൾ ഫ്രൂട്ട് പുഷ്പിക്കാൻ മൂന്നാലു വർഷമെടുക്കും.വേനൽക്കാലമാണ് …

മിറാക്കിൾ ഫ്രൂട്ട് Read More »

മുരിങ്ങ

മുരിങ്ങയും മുരിങ്ങക്കായും. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുരിങ്ങക്കായ വിറ്റാമിന്‍ ബി,സി തുടങ്ങിയവയുടെ കലവറയാണ്.                           വിറ്റാമിന്‍ എ,സി,മാത്സ്യം,കാത്സ്യം,ഫോസ്ഫറസ്,ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഔഷധഗുണവും പോഷകങ്ങളും അടങ്ങിയ മുരിങ്ങ പച്ചക്കറികളില്‍ പ്രഥമസ്ഥാനമാണ്.ഏതുതരം മണ്ണിലും മുരിങ്ങ വളരുമെങ്കിലും ഫലപൂഷ്ടിയുള്ള മണല്‍കലര്‍ന്ന പശിമരാശിമണ്ണാണ് ഏറ്റവും അനുയോജ്യം. ജാഫന,ചാവക്കച്ചേരി,ചെംമുരിങ്ങ,കാട്ടുമുരിങ്ങ,കൊടികാല്‍ മുരിങ്ങ എന്നിവയാണ പ്രധാനയിനങ്ങള്‍.എ.ഡി 4,കെ എം 1 എന്നിവ തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതാണ്. മുരിങ്ങ നടുമ്പോള്‍ വിത്താണ് ഉപയോഗിക്കുന്നതെങ്കില്‍ പൊളിത്തീന്‍ കൂടുകളില്‍ പാകി തൈകള്‍ക്ക് 25 മുതല്‍ 30 സെന്റിമീറ്റര്‍ …

മുരിങ്ങ Read More »

ഉരുളക്കിഴങ്ങ് കൃഷി രീതി

കറി വയ്ക്കുമ്പോള്‍ ഒഴിച്ചു കൂടാനാവാത്ത ഒരു വിഭവമാണ് ഉരുളക്കിഴങ്ങ്. രാസവളം ചേർക്കത് നമ്മക്കു തന്ന് കൃഷി ചെയ്യാം. കൃഷി ചെയ്യാനായി വിത്ത് എവിടെ കിട്ടും എന്ന് വിഷമിക്കേണ്ട. കടയില്‍ നിന്നു വാങ്ങുന്ന ഉരുളക്കിഴങ്ങില്‍ നിന്ന് മുളച്ച ഉരുളക്കിഴങ്ങുകള്‍ വിത്തിനായി എടുക്കാം. മുളച്ച കിഴങ്ങുകള്‍ കിട്ടിയില്ലെങ്കില്‍ വിഷമിക്കേണ്ടതില്ല. പച്ചനിറമുള്ള കിഴങ്ങുകള്‍ മുളയ്ക്കാന്‍ സാധ്യതയുള്ളവയാണ്. കേടില്ലാത്ത, വലുപ്പമുള്ള ഉരുളക്കിഴങ്ങുകള്‍ കടയില്‍നിന്നു വാങ്ങി ഇരുട്ടുമുറിയില്‍ തറയില്‍ നിരനിരയായി വയ്ക്കുക. അവയെ നനഞ്ഞചണച്ചാക്കുകൊണ്ട് മൂടുക. ഇടയ്ക്കിടെ ചാക്ക് നനച്ചുകൊടുക്കുക. ഈര്‍പ്പം നഷ്ടപ്പെടാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. 20 ദിവസം ഇങ്ങനെ …

ഉരുളക്കിഴങ്ങ് കൃഷി രീതി Read More »

ബീറ്റ്റൂട്ട്

ഊട്ടിയിലും തണുത്ത കാലാവസ്ഥയുള്ള പ്രദേശങ്ങളിലും കൃഷി ചെയ്തിരുന്ന ബീറ്റ്റൂട്ട് നമ്മുടെ അടുക്കളത്തോട്ടത്തിലും കൃഷി ചെയ്യാം. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ഇല ഉപയോഗിച്ച് സ്വാദിഷ്ട്ടമായ തോരൻ ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഉപയോഗിച്ച് തോരൻ, പച്ചടി  ,ജ്യൂസ്  ഇവ തയ്യാർ ചെയ്യാം. ബീറ്റ്റൂട്ട് കൃഷിയ്ക്ക് നല്ല ഇളക്കമുള്ള മണ്ണ് വേണം വിത്ത് നേരിട്ട് പാകിയാണ് ബീറ്റ്റൂട്ട് കൃഷി ചെയ്യുന്നത്.വിത്തു മുളപ്പിച്ചു തൈകൾ വളർത്തുകയാണ് പതിവ്. ബീറ്റ്റൂട്ട് തൈകൾ പറിച്ചുനടാൻ പാടില്ല. ആവശ്യാനുസരണം കളനീക്കം ചെയ്യാനും നന്നക്കാനും ശ്രദ്ധിക്കണം. വിത്തുകൾ മുളക്കുന്നതിനു മണ്ണിൽ ആവശ്യത്തിന് നനവുണ്ടാകണം. വിത്തുകൾ പകുന്നതിനു …

ബീറ്റ്റൂട്ട് Read More »

പടവലം

പടവലം.(നടിയിൽ രീതിയും പരിചരണവും). നനവിളയായി ജനുവരി-മാര്‍ച്ച് കാലങ്ങളിലും കുറഞ്ഞതോതിലുള്ള നനവിളയായി സെപ്തംബര്‍-ഡിസംബര്‍ കാലങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. ഓരോ തടത്തിനും രണ്ടടി വ്യാസവും ഒരടി ആഴവും ഉണ്ടായിരിക്കണം. മണ്ണ് നന്നായി കിളച്ചൊരുക്കിയതിനുശേഷം അതിലേക്ക് ചപ്പിലകള്‍ വിതറി കത്തിക്കണം. ഒരു സെന്റിലേക്ക് 50 കിലോ ചാണകപ്പൊടിയോ കമ്പോസ്‌റ്റോ ആവശ്യമാണ്. ഇത് മേല്‍മണ്ണുമായി കലര്‍ത്തി കുഴികളിലിട്ടതിനുശേഷം അതില്‍ 50ഗ്രാം വേപ്പിന്‍പിണ്ണാക്ക് പൊടിച്ചത് 50ഗ്രാം കുമ്മായം എന്നിവയും ചേര്‍ത്തിളക്കി നനച്ചിടുക. കൗമുദി, മനുശ്രീ, ബേബി. ടി.എ.19, എന്നിവയാണ് മികച്ച പടവലം ഇനങ്ങള്‍.  നീളം കുറഞ്ഞ …

പടവലം Read More »

പാലക്ക് കൃഷി രീതി

കേരളത്തിൽ അധികം ആരും ചെയ്യാത്ത കൃഷി ആണ് പാലക്ക്  / സ്പിനാച് .ഇതു ചീര പോലെ തന്നെ നട്ടു വളത്താവുന്ന ഒന്നാണ്. ഇലക്കറികൾ എല്ലാം തന്നെ ആരോഗ്യപ്രദം ആണ് .വിത്തുകൾ പാകിയാണ് പാലക്ക് മുളപ്പിക്കുന്നത് .ഓൺലൈൻ സൈറ്റ് കളിൽ നിന്നും വിത്തു വാങ്ങാം .കുറച്ചുസമയം വിത്തുകൾ വെള്ളത്തിൽ ഇട്ടു വെക്കണം കുറഞ്ഞത് 5 മണിക്കൂർ എങ്കിലും .3 / 4 ദിവസം കൊണ്ട് തന്ന് വിത്തുകൾ മുളച്ചു തുടങ്ങും .ഇലകൾ വന്നാൽ ഗ്രോഗിലോ ചാക്കിലോ മാറ്റിനടാം .ഗ്രോബാഗ് നിറക്കുന്ന രീതി എൻറെ ബ്ലോഗിൽ പോസ്റ്റ് …

പാലക്ക് കൃഷി രീതി Read More »

വിളകൾ നല്ലതാവണോ എങ്കിൽ മണ്ണിനെ പുഷിട്ടിപ്പെടുത്തണം.

വിളകൾ നട്ടാൽ മാത്രം പോരാ മണ്ണിനെ പുഷിട്ടിപെടുത്തുകെയുംവേണം   അതും രാസവളം ചേർക്കാതെ  അതിനുള്ള ചില അറിവുകൾ…. കൃഷിയിൽ ഏറ്റവും പ്രധാനപ്പെട്ടതും ഒഴിച്ചുകൂടാൻ കഴിയാത്തതുമായ ഒന്നാണ് മണ്ണ്. കൃത്യസമയത്തു മണ്ണിനെ പുഷ്ടിപ്പെടുത്തണ്ടതുണ്ട്. എന്നാൽ മാത്രമേ തൃപ്തകരമായ വിധത്തിൽ വിളവ് ലഭിക്കൂ … നിങ്ങളുടെ അടുക്കളിയിലെ ചില അടിസ്ഥാന ചേരുവകള് ഇതിനായി ഉപയോഗിക്കാം. പച്ചക്കറി അവശിഷ്ടങ്ങള് അടുക്കളയിലെ എല്ലാ അവശിഷ്ടങ്ങളും വളമാക്കി മാറ്റിയിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇത് നിങ്ങളുടെ തോട്ടത്തിലെ മണ്ണിനെ സമ്പുഷ്ടം ആക്കിയിരുന്നു. അതിനാൽ പച്ചക്കറി അവശിഷ്ടങ്ങൾ കമ്പോസ്റ്റ് ആക്കാൻ ശ്രമിക്കുക …

വിളകൾ നല്ലതാവണോ എങ്കിൽ മണ്ണിനെ പുഷിട്ടിപ്പെടുത്തണം. Read More »

മുല്ല കൃഷി

മുല്ല കൃഷി (സുഗന്ധവും പരത്താം കീശയും നിറക്കാം.) ജാസ്മിൻ ഓറിക്കുലേറ്റം എന്ന ഇനം സൂചിമുല്ല. അധികം പ്രചാരത്തിലില്ലെങ്കിലും ഇതിന്റെ സ്വര്‍ഗീയ സുഗന്ധം ആരെയും വിസ്‌മയിപ്പിക്കും. പൂക്കള്‍ കലകളായി വിടരും. പാരിമുല്ലൈ, സി ഒ 1 മുല്ല, സി ഒ 2 മുല്ല തുടങ്ങിയവ സൂചിമുല്ലയുടെ ഇനങ്ങളാണ്‌. നന്നായി സൂര്യപ്രകാശം കിട്ടുന്ന തുറസായസ്ഥലമാണ്‌ മുല്ല വളര്‍ത്താന്‍ നന്ന്‌. മുല്ല തണലത്തു വളര്‍ന്നാല്‍ പൂ പിടിത്തം കുറയും. കേരളത്തിലെ മണ്ണിനും കാലാവസ്ഥയ്‌ക്കും ഏറ്റവും യോജിച്ചതാണ്‌ കുറ്റിമുല്ല എന്ന കുടമുല്ല. നല്ല …

മുല്ല കൃഷി Read More »

അവക്കാഡോ കൃഷി

ഏറ്റവും അധികം പോഷകമൂല്യമുള്ള പഴങ്ങളില്‍ ഒന്നാണ് അവക്കാഡോ. കൊഴുപ്പ് ധാരാളം അടങ്ങിയിരിക്കുന്നതുകൊണ്ട് ഇത് വെണ്ണപ്പഴം അഥവാ ‘ബട്ടര്‍ ഫ്രൂട്ട്’ എന്നും അറിയപ്പെടുന്നു. പഴത്തില്‍ മാംസ്യം 4% വരെയും കൊഴുപ്പ് 30% വരെയുമുണ്ട്. പഞ്ചസാരയുടെ അളവ് വളരെ കുറവായതിനാല്‍ പ്രമേഹരോഗികള്‍ക്ക് കഴിക്കാനുത്തമം. അവക്കാഡോയില്‍ എഴുന്നൂറിലധികം ഇനങ്ങളുണ്ട്. മെക്‌സിക്കന്‍, വെസ്റ്റിന്ത്യന്‍ എന്നിവയാണ് പ്രധാനം. ഏറ്റവും പ്രചാരമുള്ള ഇനങ്ങളിലൊന്നാണ് ‘ഫ്യൂവര്‍ട്ട്’. ഈ ഇനം ‘ബി’ വിഭാഗത്തില്‍പ്പെടുന്നു. ‘എ’ വിഭാഗത്തില്‍െപ്പടുന്ന ഒരു ഗ്വാട്ടിമാലന്‍ ഇനമാണ് ‘ഹാസ്’. വലിയ കായ്കളുള്ള വെസ്റ്റിന്ത്യന്‍ ഇനമാണ് ‘പൊള്ളോക്ക്’. പര്‍പ്പിള്‍ : ഉഷ്ണമേഖലാ പ്രദേശങ്ങള്‍ക്കിണങ്ങിയ ഒരു …

അവക്കാഡോ കൃഷി Read More »

റോസ് നട്ടു വളർത്താം എളുപ്പത്തിൽ

നമുക്ക് എല്ലാവർക്കും ഒരുപാട് ഇഷ്ട്ടം ആണ് റോസാ പൂവ് .മറ്റുള്ളവരുടെ വീട്ടുമുറ്റത്തു നിൽക്കുന്ന പല നിറത്തിൽ ഉള്ളവകാണുമ്പോൾ നമ്മുടെ മുറ്റത്ത് ഒന്ന് നട്ടുപിടിപ്പിച്ചാൽ നല്ലതാണ് എന്നു തോന്നും,എന്നാൽ അവരോട്  ഒരു തണ്ടു ചോദിച്ചാൽ അവർ പറയും ഇതു ബഡ്ഡ് റോസ് ആണ് കമ്പു നട്ടാൽ കിളികത്തില്ല എന്ന് . അപ്പോൾ നമ്മുടെ മനസും മടിക്കും …..എന്നാൽ ഇനി അങ്ങനെ പറയുന്നവരുടെ പറയുക തന്നോളൂ ഞാൻ മുളപ്പിച്ച എടുത്തോളാം എന്ന് …. ഇനി എങ്ങനെ മുളപ്പിക്കാം  എന്നല്ലേ  അതും എളുപ്പം വീട്ടിൽ കറിവെക്കാൻ …

റോസ് നട്ടു വളർത്താം എളുപ്പത്തിൽ Read More »